Flash News

FC ഈങ്ങാപ്പുഴ ജേതാക്കൾ

വെസ്റ്റ് കൊടിയത്തൂർ, യുവ ആട്സ് &സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച മൂന്നാമത് ഫ്ളഡ് ലൈറ്റ് 5s. ഫുട്ബോൾ ടൂർണ്ണമെന്റിൽFC ഈങ്ങാപ്പുഴ പൂളപ്പൊയിൽ FC യെ പരാജയപ്പെടുത്തി ജേതാക്കളായി. 20001രൂപയും ട്രോഫിയും വിജയികൾക്ക് സമ്മാനിച്ചു. റണ്ണേഴ്സ് ആയ പൂളപ്പൊയിലിന് 10001രൂപയും ട്രോഫിയും സമ്മാനിച്ചു

ബെസ്റ്റ് ഗോൾ കീപ്പർ അബിയും ബെസ്റ്റ് പ്ലെയറായി നൗഫലിനെയും തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)