Flash News

പി.കെ ശ്രീധരൻ

പാഴൂർ: ചിറ്റാരിപിലാക്കൽ പറയരുകോട്ടമ്മൽ പി.കെ ശ്രീധരൻ എന്ന അയ്യപ്പൻ 59 വയസ്സ് നിര്യാതനായി.


ഭാര്യ സിന്ധു കുന്നുംപുറം. മക്കൾ അക്ഷയ്,അഞ്ജന. കമല കൊടിയത്തൂർ, പി. കെ ഭാസ്കരൻ, സരോജിനി (late ), ഗോപാലൻ  (late ), പി. കെ സുബ്രഹ്മണ്യൻ, പി. കെ മാധവൻ തുടങ്ങിയവർ സഹോദരങ്ങളാണ്.

അപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നട്ടെല്ലിനേറ്റ പരിക്ക്  സർജറി കഴിഞ്ഞുള്ള ചികിത്സയ്ക്കിടയിൽ ന്യൂമോണിയബാധ ഉണ്ടായതാണ് മരണകാരണം. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)