ഗോതമ്പ് റോഡ് ആദം പടി കോലോത്തും തൊടിക മുഹമ്മദ് മരണപ്പെട്ടു
- മക്കൾ:- അബ്ദുൽ റഷീദ്,പരേതൻ ഹാരിസ്,ഫിറോസ്,ഷാ ക്കീർ,സുഹറ,റസിയ
- മരുമ്മക്കൾ:- സറഫുന്നിസ പുന്നക്കൽ ,ഫായിസ വടക്കുമുറി ,ഷിഫാന കുനിയിൽ ,
- മരുമകൻ: സിദ്ദിഖ് കൊടിയത്തൂർ ,പരേതൻ റഷീദ് കൂടരഞ്ഞി
- സഹോദരങ്ങൾ:- കുട്ടിയാലി ചെറുവാടി ,ഇമ്പിച്ചുമോയി ഗോതമ്പ് റോഡ് ,അബ്ദുള്ള ചെറുവാടി,പരേതൻ അമീന ,വിച്ചി പാത്തു കുനിയിൽ,ആയിഷ കൂമ്പാറ.
- മയ്യത്ത് നമസ്കാരം മസ്ജിദുന്നൂർ നെല്ലിക്കപ്പറമ്പ് രാവിലെ 8:00 am
