Home കുഞ്ഞിമൊയ്തീൻ Sunday, June 21, 2026 0 ചെറുവാടി പൊറ്റമ്മൽ പൂവ്വഞ്ചേരി കുഞ്ഞിമൊയ്തീൻ (85) നിര്യാതനായി.പൂവഞ്ചേരി മൻസൂർ, ജാഫർ , അൻസാരി എന്നിവരുടെ പിതാവാണ്.മയ്യത്ത് നിസ്ക്കാരം ഇന്ന് (ഞായർ ) വൈകുന്നേരം 3 മണിക്ക് മുള്ളമടക്കൽ ജുമാമസ്ജിദിൽ Facebook Twitter