Flash News

ഹനീഫ

വെസ്റ്റ് കൊടിയത്തൂർ കലങ്ങോട്ട് താമസിക്കുന്ന ഹനീഫ (82 ) മരണപ്പെട്ടു

ഭാര്യ. കുഞ്ഞാതുട്ടി (പരേത), മക്കൾ: സുബൈർ (ബാബു ) സൽമത്ത്, സാഹറാബാനു ആബിദ (ജാമാതാവ് )

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)