കൊടിയത്തൂർ, കോട്ടമ്മൽ കുയ്യിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിഷ (64) നിര്യാതയായി. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായ റാഫിയുടെ മാതാവാണ്.
മക്കൾ: മുഹമ്മദ് റാഫി , (മണ്ഡലം കോൺഗ്രസ് സെകട്ടറി), മുഹമ്മദ് ഷാഫി ,മുഹമ്മദ് സമീൽ ,മുഹമ്മദ് അനസ് (യു കെ,) റസീന, ഹസീന. മരുമക്കൾ: ഉമ്മർ കിഴിശ്ശേരി ശരീഫ് കുനിയിൽ, ഹസ്‌ന വാലില്ലാ പുഴ, റാഷിദകക്കാട്ജ.
നാസ നമസ്കാരം ഞായറാഴ് രാവിലെ8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ
