Flash News

ആനക്കാംപൊയിൽ കാലൻ പാറയിൽ ഒഴുക്കിൽപ്പെട്ട ഷിബിലിയുടെ ബോഡി കണ്ടെത്തി

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ സംഘമാണ് ആനക്കാംപൊയിൽ കാലൻ പാറയിൽ എത്തിയത്.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പുഴയിൽ ചാടിയ മലപ്പുറം കീഴിശ്ശേരി സ്വ ദേശി ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു

കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, എൻ്റെ മുക്കം സന്നദ്ധസേന കർമ ഓമശ്ശേരി എന്നിവർക്ക് പുറമെ വിവിധ പ്രാദേശിക സനദ്ധ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ബോഡി കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)