Flash News

ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി വാർഡ് ഗ്രാമ സഭ

പന്നിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് വാർഡ് 11 കാരാളി പറമ്പ് വാർഡ് ഗ്രാമ സഭ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.ഗ്രാമ സഭയിൽ വന്നവർക്ക് സ്നേഹ സമ്മാനമായി കിറ്റും നൽകി.

ഗ്രാമ സഭ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുട്ടി ഹസ്സൻ, ഉണ്ണികൃഷ്ണൻ,മുഹമ്മദ് മോൻ, ഉണ്ണി പള്ളിയാളിയിൽ,എസ് കെ ഹമീദ് എന്നിവർ പങ്കെടുത്തു. വാർഡ് സഭയിൽ ജനങ്ങളുടെ പരാതികളും വരാനിരിക്കുന്ന വികസന കാര്യങ്ങളും ചർച്ച ചെയ്തു



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)