Home ഉന്നത വിജയികളെ ആദരിച്ചു Tuesday, June 09, 2026 0 കൊടിയത്തൂർ: DYFI വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് SSLC, +2 ഉന്നത വിജയികളെ ആദരിച്ചു.മേഖല പ്രസിഡന്റ് ആഷിക് പുതിയോട്ടിൽ മേഖല കമ്മറ്റി അംഗം ഇർഷാദ് കുന്നത്ത് യൂണിറ്റ് കമ്മറ്റി അംഗങ്ങളായ മുജീബ് ഷാനവാസ് ജമാൽ എന്നിവർ പങ്കെടുത്തു Facebook Twitter