Flash News

പൂക്കുഞ്ഞി കോയ തങ്ങൾ (കുഞ്ഞോൻ തങ്ങൾ കൊന്നാര)

കൂളിമാട്: മർഹൂം കൊന്നാര KCV തങ്ങളുടെ മകനും കൂളിമാട് മസ്ജിദുൽ അഹ്ദൽ വൈസ് പ്രസിഡൻ്റുമായ കൊന്നാര സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (46) വഫാത്ത് ആയി.

ഭാര്യ: സയ്യിദത്ത് ഹാജറ ബീവി പെരുമണ്ണ. മക്കൾ: സയ്യിദ് ജലാലുദ്ധീൻ, റഹ്‌മത്ത് ബീവി, സയ്യിദ് ജഹ്ഫർ സാദിഖ്, സയ്യിദ് ഹുസൈൻ തങ്ങൾ

മരുമകൻ: സയ്യിദ് സൈഫുദ്ധീൻ അഹ്സനി പെരിന്തൽമണ്ണ

സഹോദരങ്ങൾ: സയ്യിദ് സൽമാൻ തങ്ങൾ, സയ്യിദ് ഹാഷിം കോയ തങ്ങൾ, ശഹർബാൻ ബീവി, നദീറ ബീവി , ഖൗലത്ത് ബീവി.

മയ്യിത്ത് നിസ്കാരം നാളെ 10/06/2026 രാവിലെ 8 മണിക്ക് കൂളിമാട് മഹല്ല് ജുമാ മസ്ജിദിൽ.  ഖബറടക്കം കൊന്നാര് മഖാം ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)