Flash News

അബ്ദുൽ സലാം ഉച്ചക്കാവിൽ

നെല്ലിക്കാപറമ്പ്, ആദംപടി, അബ്ദുൽ സലാം ഉച്ചക്കാവിൽ മരണപ്പെട്ടു(66).


ഭാര്യ ആയിഷ (കിഴുപറമ്പ് സ്വദേശിയും), മക്കൾ :ഷാമില, നബീൽ, നജീല, സാഹിദ് (മരുമക്കൾ -നമീർ, ഷംന തസ്‌നി, ഫൈസൽ മേത്തർ )

സഹോദരങ്ങൾ : പരേതനായ അമ്പ്ദുറഹ്മാൻ ഫാറൂഖി,  അബ്ദുള്ള ഫാറൂഖി(UAE KMCC നേതാവ് ), ആയിഷ കാക്കിരി, ആമിന ജബ്ബാർ പൂളപൊയിൽ, അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ്, അബ്ദുൽ മുനീർ (Loveshore special school)

മയ്യിത്ത് നമസ്ക്കാരം : ഇന്ന്  ഉച്ചക്ക് 12മണിക്ക് നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)