വാഴക്കാട്: ചേലേമ്പ്ര N N MHSS റിട്ട. അധ്യാപകൻ വാഴക്കാട് പൈങ്ങലപുറത്ത് കോയക്കുട്ടി മാസ്റ്റർ നിര്യാതനായി.
പിതാവ്: പരതനായ പൈങ്ങലപ്പുറത്ത് അബ്ദുറഹ്മാൻ. മാതാവ്: സൈനബ. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ജാസിർ, ജസീൽ, ജിയാദ്, ഹിബ അരീക്കോട്. മരുമക്കൾ: ഷഹീൻ അരീക്കോട്, സഹ്‌ല കൊണ്ടോട്ടി, മുഫ്ലിഹ കക്കാടമ്മൽ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറസാഖ്, ഫാത്വിമ, ജമീല, സാബിറ, റംല, പരേതരായ മുഹമ്മദ്, അബ്ദുല്ല.
മയ്യിത്ത് നമസ്‌കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.45-ന് വാഴക്കാട് ദാറുസ്സലാം ജുമുഅത്ത് പള്ളിയിൽ.
Tags:
VAZHAKKAD