Flash News

Nattu Media

വിളക്കോട്ടിൽ ഉമ്മാച്ച

കൊടിയത്തൂർ കാരക്കുറ്റിയിലെ  വിളക്കോട്ടിൽ ഉമ്മാച്ച (75 ) നിര്യാതയായി.


ഭർത്താവ്: ഇ.കെ. മൂസ്സ. മക്കൾ: മുഹമ്മദ് കുഞ്ഞി സീതൾ, അഡ്വ: സജിമോൻ  കാരക്കുറ്റി.  മരുമക്കൾ: സാലിഹത്ത് സി.എം (ഊർക്കടവ് ), തസ്നീബ സി.ബി (തിരുവമ്പാടി). സഹോദരങ്ങൾ: റസാഖ് കൊടിയത്തൂർ, ബിലാൽ, റൈഹാനത്ത്.

ജനാസ നമസ്കാരം: ഇന്ന്  വൈകുന്നേരം 4.30 ന്  കാരക്കുറ്റി  സുന്നി മസ്ജിദിലും  4.45 ന്  കൊടിയത്തൂർ  ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)