Home അഹ്മദ് കുട്ടി ഹാജി Sunday, June 07, 2026 0 മാവൂർ, താത്തൂർ മഹല്ല് മുൻ പ്രസിഡന്റായിരുന്ന മർഹൂം കൊന്തല്ലീരി മൂസ ഹാജിയുടെ മകനും, താത്തൂർ ജുമാ മസ്ജിദ് കമ്മിറ്റി ഉപാധ്യക്ഷനുമായ കൊന്തല്ലീരി അഹ്മദ് കുട്ടി ഹാജി (താത്തൂരിലെ പഴയ വ്യാപാരി) മരണപ്പെട്ടു. Facebook Twitter