Flash News

പൾസ് പോളിയോ പ്രതിരോധ ക്യാമ്പയിൻ

ചെറുവാടി : പൾസ് പോളിയോ പ്രതിരോധ ക്യാമ്പയിൻ ചെറുവാടി സമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാർഡ് മെമ്പർ കെ.വി. നിയാസ് ഉദ്‌ഘാടനം ചെയ്തു.

ഡോ: സാബിൻ . സി ,ജെ.എച്ച്.ഐ കുഞ്ഞബ്ദുല്ല, കെ.ബഷീർ മാസ്റ്റർ, യാസർ പുതിയോട്ടിൽ, കെ.ടി യൂസഫ് അലി, അസൈൻ കളത്തും തൊടിക , ജമാൽ നെച്ചിക്കാട്ട്, സാഹിൽ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ആസ്യ കെ, ശ്രീജ, രാധിക. ജി,സാബിറ കെ.എൻ, നീതു. സി, നയന പി , നിഹാല ബഷീർ, സുബൈദ കെ.ടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)