Homeareacode ഫവാസ് Monday, June 08, 2026 0 അരീക്കോട്, കാരിപറമ്പ് സ്വദേശി സി കെ സി ഇബ്രാഹിം കുട്ടി ഹാജി മകൻ ഫവാസ് 22 മരണപ്പെട്ടു.കഴിഞ്ഞദിവസം അരീക്കോട് എടവണ്ണപ്പാറ റോഡിൽ ആലുക്കലിൽ വെച്ച് വാഹന അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. Tags: areacode DEATH Facebook Twitter