Flash News

പി.വി. അബ്ദു മാസ്റ്റർ

കൊടിയത്തൂർ, പുത്തൻവീട്ടിൽ പി.വി. അബ്ദു മാസ്റ്റർ (78) നിര്യാതനായി.

ഭാര്യ: ആയിഷ ബീ. മക്കൾ: റാഹില, സാനിയ, ആഷിക് (മോണിക്ക), റാഷിദ് (ഖത്തർ), നഷീത്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, സെക്കീന, റുക്കിയ, സൈനബ, നഫീസ

മരുമക്കൾ: അബൂബക്കർ (ആക്കോട്), സുബൈർ (തിരുവമ്പാടി), ജുമൈലത്ത് (കാരക്കുറ്റി), അഫ്സീന (പൊറ്റശ്ശേരി), റഹ്മ (പറമ്പിൽ ബസാർ)

മയ്യിത്ത് നമസ്കാരം: നാളെ (20-06-2026-ശനിയാഴ്ച) രാവിലെ 8:00 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

റോഡ് പ്രവർത്തി നടക്കുന്നതിനാൽ മയ്യത്ത് സന്ദർശനത്തിനായി വരുന്ന വാഹനങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.

▪️ കൊടിയത്തൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ: കൊടിയത്തൂർ ജുമുഅത്ത് പള്ളി ഗ്രൗണ്ടിൽ.

▪️ ചേന്നമംഗല്ലൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ: തെയ്യത്തും കടവിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)