Flash News

ആലിക്കുട്ടി മാസ്റ്റർ

പന്നിക്കോട് മന്നിങ്ങത്തൊടി  ആലിക്കുട്ടി മാസ്റ്റർ(  63 ) മരണപ്പെട്ടു.


ദീർഘകാല മായി ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു . ആലിഹസ്സൻ മാസ്റ്റർ , ജബ്ബാർ , മാണി മുഹമ്മദ് സഹോദര ങ്ങളാണ്.

ഖബറടക്കം നാളെ രാവിലെ 8.30 ന് പന്നിക്കോട് മുള്ളമടക്കൽ പള്ളി ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)