കൊടിയത്തൂർ പരേതനായ പുതിയോട്ടിൽ അബൂബക്കർ സാഹിബിന്റെ ഭാര്യ നടുക്കണ്ടത്തിൽ ആയിഷ കുട്ടി (93)നിര്യാതയായി.
മക്കൾ.അബ്ദുൽ ഖാദർ (റിയാദ്) അബ്ദുല്ല മാസ്റ്റർ റ്രിട്ട. എച്ച് എം ), അബ്ദുൽ മജീദ്,അബ്ദുറഹിമാൻ, ഫാത്തിമ. അബ്ദുൽ അസീസ്
മരുമക്കൾ.വി കെ .മുഹമ്മദ് കബീർ, നഫീസ കാക്കിരി, കദീജ ടീച്ചർ റ്രിട്ട എച്ച് എം എസ് കെ യു പി എസ്കൊടിയത്തൂർ ), സാഹിറബി (ചെറുവാടി ), സാജിത (കറുത്തപറമ്പ് ), ഫാത്തിമ പുൽപ്പറമ്പിൽ
മയ്യത്ത് നമസ്കാരം നാളെ (4 /7/2026 ശനി)രാവിലെ എട്ടു മണി കൊടിയത്തൂർ ജുമാഅത്ത് പള്ളി
Tags:
KODIYATHUR
