Home കരിമ്പനങ്ങോട്ട് ആമിന Wednesday, July 01, 2026 0 നെല്ലിക്കാപറമ്പ് T T അബൂട്ടി (Late) ഭാര്യ കരിമ്പനങ്ങോട്ട് ആമിന (70) മരണപ്പെട്ടു. മക്കൾ: ഹഫ്സത്ത് ഷൗക്കത്ത്, കാസിം, റംല. മരുമക്കൾ: ലൈല അരിമ്പ്ര, ജാരി ഫ മുരിങ്ങപുറായ് മയ്യിത്ത് നിസ്കാരം നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ് വൈകിട്ട് 3 മണിക്ക് . Facebook Twitter