കൂളിമാട്: സമ്പൂർണ ലഹരി നിർമാർജനം സർക്കാർ ലക്ഷ്യമാണെന്നും അതിന് പൊതുജനപിന്തുണ വേണമെന്നും എം എ റസാഖ് മാസ്റ്റർ എം എൽ എ പറഞ്ഞു. ലഹരിക്കെതിരെ ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച പ്രതീകാത്മക മനുഷ്യ കേരളവും മെറിറ്റ് ഈവ്നിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
![]() |
| ലഹരിക്കെതിരെ ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച പ്രതീകാത്മക മനുഷ്യ കേരളം |
![]() |
മഹല്ല് കമ്മിറ്റി ജ: കെ വീരാൻ കുട്ടി ഹാജി, ഖത്വീബ് മുഹമ്മദ് മിൻഹാജ് ഫൈസി, ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എനാസർ, കൺവീനർ അയ്യൂബ് കൂളിമാട് , ഇ.കെ. നസീർ, എൻ എം ഹുസൈൻ, ടി.വി.ഷാഫി മാസ്റ്റർ, സി എ ശുകൂർ മാസ്റ്റർ ,വി.എ.മജീദ് സംസാരിച്ചു
Tags:
KOOLIMAD

