മുക്കം: പ്രമുഖ സാമൂഹിക പ്രവർത്തകൻ നടുക്കണ്ടി സലാം മാസ്റ്റർ കാരശ്ശേരി (കറുത്ത paramb) മരണപ്പെട്ടു.
മക്കൾ: ഡോ. സാഗർ സലാം, സാമിർ സലാം, ആയിഷ. സഹോദരന്മാർ: നടുക്കണ്ടി അബൂബക്കർ (മുൻസ്റ്റാഫ്, ചന്ദ്രിക ദിനപത്രം), ഡോ. എംഎൻ കാരശ്ശേരി.
ജനാസ നിസ്കാരം ഇന്ന് (ചൊവ്വ) വൈകു:5.30 കാരശ്ശേരി ജുമാ മസ്ജിദിൽ.
