Flash News

അബ്ദുൽ ഹമീദ്

കാരശ്ശേരി: കക്കാട് കുറ്റിപ്പുറത്ത് അബ്ദുൽ ഹമീദ് (59)മരണപ്പെട്ടു. കക്കാട് യൂണിറ്റ് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു.

ഭാര്യ: ഫാത്തിമ (മാളുമ്മ -മാവായി ഗോതമ്പ റോഡ്) മക്കൾ: ഹുനഫ (മജ് ലിസ് കോളെജ്, വളാഞ്ചേരി), ഹുദൈഫ്, ദല്ലുഅ.  സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ കരീം, അസയിൻ, അബ്ദുറഹിമാൻ, അബൂബക്കർ, റുഖിയ, ആസ്യ, ഫാത്തിമ.

ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)