Flash News

അശോക്

മുക്കം വ്യാപാരി വ്യവസായി സമിതി മുൻ ഏരിയാ  സെക്രട്ടറി കുറ്റിപ്പാല, അർച്ചനയിൽ ടി.എ അശോക് (60) നിര്യാതനായി. പിതാവ് പരേതനായ ക്യാപ്റ്റൻ ടി.പി. അരവിന്ദാക്ഷൻ നായർ (വിസ്ഡം) മാതാവ് പരേതയായ  സരോജിനി  (റിട്ടയേർഡ് ക്ലർക്ക് മുക്കം ഹൈസ്കൂൾ). ഭാര്യ കൃഷ്ണകുമാരി (ബ്രാഞ്ച് മാനേജർ കൊടിയത്തൂർ അർബ്ബൻ സൊസൈറ്റി തോട്ടുമുക്കം ശാഖ). മകൾ.ആതിര അശോക്. മരുമകൻ. സൂരജ് (മണകടവ്), സഹോദരങ്ങൾ ആശ (പൊറ്റമ്മൽ) അനിൽ ടി.എ 


സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)