ഗോതമ്പറോഡ്: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗോതമ്പറോഡിലെ ആസിം അബ്ദുസത്താറി നെ വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂനിറ്റ് അനുമോദിച്ചു.
കൊച്ചിൻ യൂനിവേഴ്സിറ്റി (CUSAT) യിൽ പ്രവേശനം കരസ്തമാക്കിയ ആസിമിന് വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് പി.കെ ഉപഹാരം സമ്മാനിച്ചു. ഷഫീഖ് പള്ളിത്തൊടിക-സനിയ്യ ദമ്പതികളുടെ മകനാണ് ആസിം.
യൂനിറ്റ് വൈസ് പ്രസിഡൻ്റ് മുജീബ് എൻ, സാലിം ജീറോഡ്, പി അബ്ദുസത്താർ, ഷമീമ, ജംഷീറ, ഫരീദ എന്നിവർ പങ്കെടുത്തു.
Tags:
G.ROAD
