Flash News

നായയുടെ കടിയേറ്റു

പന്നിക്കോട് അങ്ങാടിയിൽ പുലർച്ചെ കച്ചവടത്തിന് വന്ന യുവാവിന് തെരുവ് നായയുടെ കടിയേറ്റു. 

കടിയേറ്റ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ കൊന്നു . നായക്ക് പേ വിഷബാധ ഉണ്ടോ എന്നുള്ള കൂടുതൽ പരിശോധനക്കായി അയച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)