26-07-026
കൊടിയത്തൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആയിഷ ചേലപ്പുറത്ത് മരണപ്പെട്ടു.
ഇന്നലെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതര പരിക്ക് പെറ്റിരുന്നു .ചെറുവാടി നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന വഴിയിൽ ആണ് ബൈക്ക് നിയന്ത്രണം വിട്ടത്.
