Flash News

റാനിയ എസ്. പി.യെ DYFI കൊടിയത്തൂർ യൂണിറ്റിന്റെ ഉപഹാരംനൽകി ആദരിച്ചു

കൊടിയത്തൂർ: 2026 NEET പരീക്ഷയിൽ മികച്ച വിജയം നേടി കൊടിയത്തൂരിന്റെ അഭിമാനമായ റാനിയ എസ്. പി.യെ DYFI കൊടിയത്തൂർ യൂണിറ്റിന്റെ ഉപഹാരം

DYFI കോഴിക്കോട് ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് നൽകി. ചടങ്ങിൽ DYFI തിരുവമ്പാടി ബ്ലോക്ക് ജോ.സെക്രട്ടറി അംഗം അഖിൽ കെ. പി., കൊടിയത്തൂർ മേഖല സെക്രട്ടറി രതീഷ് എ. പി., ഷാമിൽ, ഇർഷാദ് കൊളായി, എ. പി. മുജീബ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)