Flash News

KSEB ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

പന്നിക്കോട്: യുഡിഎഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട, വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ പരാജയം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് DYFl തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് KSEB ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് സെക്രട്ടറി ജാഫർ ശരീഫ് എ.പി സ്വാഗതവും, പ്രസിഡണ്ട് രനിൽ രാജ് അധ്യക്ഷനായി, അഖിൽ KP, സജിത്ത്, അതുൽ, അഭി ഇ, വിബീഷ്, പ്രവീൺലാൽ, സുഹാസ്, ആഷിഖ്, ഷാമിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം രതീഷ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)