Flash News

മാവൂരിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

മാവൂർ: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 12.30ഓടെ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്താണ് അപകടം. മീൻപിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)