Flash News

അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഓണകിറ്റുമായി വാർഡ് മെമ്പർ

 പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പ്രിയദർശനി യൂത്ത് മൂവ്മെന്റിന്റെ സഹകരണത്തോടെ ഓണാഘോഷത്തോടനുബന്ധിച്ച് വാർഡ് മെമ്പറുടെ പച്ചക്കറി കിറ്റ് വിതരണം നടത്തി.

അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കുട്ടിഹസ്സൻ, നിയാസ് ചോല, ബാബു മൂലയിൽ, മുഹമ്മദ്‌ മോൻ കെപി,സിപി വീരാൻകുട്ടി, കുഞ്ഞുമുഹമ്മദ്, ശ്രീധരൻ, ഇമ്പിച്ചു മുഹമ്മദ്,മുഹമ്മദ് കുന്നത്ത്,ആലിക്കുട്ടി, ഹമീദ് എസ് കെ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)