Flash News

അഷ്‌റഫ് കണ്ണഞ്ചേരി

സൗത്ത് കൊടിയത്തൂർ: പരേതനായ മുഹമ്മദ് കണ്ണഞ്ചേരിയുടെ (റേഷൻ ഷോപ്പ്) മകൻ അഷ്‌റഫ് കണ്ണഞ്ചേരി (59) ആൻഡമാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മാതാവ്: ആമിന.

ഭാര്യ: സാബിറ (ഓമശ്ശേരി). മക്കൾ: ബാസിത്ത് (കാനഡ), ബാസില (മാട്ടുമുറി), Dr.ബിസ്‌ല, ബാസിം (+1,CMRHSS). മരുമക്കൾ: റമീസ് ( മാട്ടുമുറി), ഹിബ ( കരുവാരക്കുണ്ട്).

മയ്യത്ത് രാത്രി 10.15 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. ഖബറടക്കം കാനഡയിൽ നിന്ന് മകൻ എത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ ആയിരിക്കും. സമയം പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)