Home നൗഷാദുമാർ ഒത്തുകൂടുന്നു Friday, August 28, 2026 0 കോഴിക്കോട് ജില്ലയിലെ ഒരേ നാമധാരികളായ നൗഷാദുമാരും അവരുടെ കുടുംബങ്ങളും നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ ഒത്തുചേരുന്നു . ജില്ലയിലെ എല്ലാ നൗഷാദ് മാർക്കും സ്വാഗതം .. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 8547381029, 98464 15221 Facebook Twitter