കൂളിമാട്: കൂളിമാട്ടിലെ പൗരപ്രമുഖൻ അത്തൂളി കുട്ടൂസ ഹാജി (75) നിര്യാതനായി.
ഭാര്യ:ആയിശ ചിറ്റാരിപിലാക്കൽ. മക്കൾ: ഫൈസൽ, അഫ്സൽ, ഫാത്തിമത്തു സുഹ്റ ,ഫസീല, ഫൗമിദ.
മരുമക്കൾ: സുബൈർ (കുറ്റിക്കടവ് ), മുഹമ്മദ് (ചെറുവാടി), മുഹമ്മദ് റഫീഖ്(ചെറുവാടി ), സുഹ്റാബി(വാഴക്കാട്), നബീല പന്നിക്കോട്
മയ്യിത്ത് നിസ്ക്കാരം ഇന്ന്( വെള്ളി) രാത്രി 9 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ
