കൊടിയത്തൂർ: കാരക്കുറ്റി വിള ക്കോട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന (93) മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം വൈകീട്ട് 4:15 കാരക്കുറ്റി ജുമുഅത്ത് പള്ളിയിലും , 4:30 കൊടിയത്തൂർ ജുമുഅത്ത് പള്ളിയിലും.
മക്കൾ ഹസ്സൻ കോയ വിളക്കോട്ടിൽ, കദീജ വലിയപറമ്പ്, ഫാത്തിമ കക്കാട്, ആയിഷ കൊടിയത്തൂർ, റുക്കിയ വിളക്കോട്ടിൽ, മറിയം കക്കാട്, സുബൈദ അരീക്കോട്, മുഹമ്മദുണ്ണി വിളക്കോട്ടിൽ.
