കാരശ്ശേരി പഞ്ചായത്തോഫീസിന് സമീപം അടുക്കത്തിൽ മൊയ്തീൻ്റെ പറമ്പിൽ നിന്നും ഭീകരമാം വിധം മണ്ണിടിഞ്ഞു.
നേരത്തെ മൊയ്തീൻ്റെ പറമ്പിന് തൊട്ടുള്ള പറമ്പുകാരൻ അയാളുടെ പറമ്പ് അശാസ്ത്രീയമായ രീതിയിൽ മണ്ണിടിച്ച് താഴ്ത്തിയതാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണം. ഇനിയും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ അയൽപക്കത്ത് താമസിക്കുന്നവരോട് മാറാൻ അധികൃകർ ആവശ്യപ്പെട്ടിട്ടുണ്ട്.കാരശ്ശേരിയിൽ അശാസ്ത്രീയമായ മണ്ണെടുപ്പ് കാരണം മണ്ണിടിഞ്ഞു; വീട്ടുകാരോട് മാറി താമസിക്കാൻ അധികൃതരുടെ നിർദേശം
0
