Flash News

ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി

 


സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള UDF സർക്കാറിന്റെ നീക്കത്തിനെതിരെ KSk TU കൊടിയത്തൂർ മേഖല കമ്മറ്റി ചുള്ളിക്കാപ്പറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം . KP ചന്ദ്രൻ , സുനിൽ അക്കരപ്പറമ്പിൽ , Ap കബീർ, അബ്ദു കണിച്ചാടി, ജിഷ അടുപ്പശ്ശേരി, ശംസുക്കുന്നത്ത് നേതൃത്വം നൽകി.

ഇ.രമേഷ് ബാബു

ഗിരീഷ് കാരകുറ്റി

എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)