Flash News

മുന്ന റംസാന് ആദരം

ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപറമ്പ് മസ്ജിദുൽ ഹുദ കമ്മിറ്റി ആദരിച്ചു.

മുന്ന റംസാനുള്ള മസ്ജിദുൽ ഹുദ പള്ളി കമ്മിറ്റിയുടെ ഉപഹാരം ഷാർജ ഇൻ്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ കെ മുഹ്‌സിൻ മാസ്റ്റർ നൽകി. ചടങ്ങിൽ പ്രസിഡന്റ് അബ്ദു മാസ്റ്റർ ചാലിൽ അധ്യക്ഷതയിൽ വഹിച്ചു. 


പരിപാടിയിൽ മസ്ജിദുൽ ഹുദ ഖത്വീബ് കെ.പി അലി അഷ്‌റഫ്, ഇ.എൻ അബ്ദുറഹ്മാൻ, കെ.സി കുഞ്ഞോക്കു, കെ.ജി അഷ്‌റഫ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)