ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വടക്കും പാടത്ത് കൃഷിയിറക്കി അതിൽ നിന്നും ഉണ്ടാക്കിയ ശുദ്ധമായ പുട്ടുപൊടി വിപണിയിലേക്ക് എത്തിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ. ബൽക്കീസ് ടീച്ചർ നിർവഹിച്ചു.
ഇതിൽ നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു