Flash News

മരണവാർത്തകൾ

അബ്ദുർറഹ്മാൻ

മുക്കം : പരേതനായ വയലിൽ മരക്കാർ ഹാജിയുടെയും കീരൻതൊടിക റുഖിയയുടെയും മകൻ പൂളക്കണ്ടി അബ്ദുർറഹ്മാൻ എന്ന ബാബു (മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മെമ്പർ) മരണപ്പെട്ടു.
ഭാര്യ റഹീന മോൾ മക്കൾ ഖൈസ് അലി മരക്കാർ, മുഹമ്മദ് ഗനി,സൈൻ ആദം,ശീദ് മിശ്അൽ സഹോദരങ്ങൾ ഹുസൈൻ വയലിൽ,താഹിറ കുന്നമംഗലം, സുഹറ തിരൂർ.

മയ്യിത്ത് നമസ്കാരം ഇന്ന് ബുധനാഴ്ച വൈകിട്ട് നാലിന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ .

....................................................................

മറിയ

മാവൂർ: ചെറൂപ്പ പരേതരായ നടുംകണ്ടത്തിൽ കുഞ്ഞാമുട്ടി, മറിയ എന്നിവരുടെ മകൾ റംല (55) നിര്യാതയായി.

ഭർത്താവ് സലീം പോടഞ്ചേരി, (സൗദി ) മക്കൾ: ബേനസീർ, മൻഹൽ, മരുമക്കൾ നിസ്സാർ K P, അയ്യൂബ് K , സഹോദങ്ങൾ  OP സഫിയ, അബ്ദുൽ നാസർ പടനിലം,സലീം പാലക്കൽ,സലീന മാളിക്കടവ്, ഹഫ്സത്ത് പോർക്കാട്ടേരി, സജീന ടീച്ചർ (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്).

....................................................................

അഡ്വ: എം വീരാൻകുട്ടി

എടവണ്ണപാറ:  മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് DCC മുൻ അധ്യക്ഷനും കേരള മൈനോറിറ്റി കമ്മീഷൻ പ്രഥമ- ചെയർമാനുമായിരുന്ന അഡ്വ: എം വീരാൻകുട്ടി (86) നിര്യാതനായി.

ഭാര്യ : കോനോത്ത് ഫാതിമ.

മക്കൾ : ഫായിസ് ഖത്തർ , ഫവാസ് ഖത്തർ, ഫാസിൽ ( AE , KSEB , തിരുവമ്പാടി, ഫാരിസ് എം വി (HR അക്കൗണ്ട് ലീഡ്

മരുമക്കൾ: ഫാതിമ ജസ്ബിൻ പറമ്പൻ എടവണ്ണ, ഷോമിയ അഞ്ചരക്കണ്ടി,ഫാതിമ താനി താമരശ്ശേരി

സഹോദരങ്ങൾ: ഉണ്യേൻകുട്ടി പ്രസിഡന്റ് കാമശ്ശേരി ജുമാമസ്ജിദ്. റഹ്മാൻ മധുരകുഴി (എഴുത്ത്കാരൻ)

ജനാസ നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എടവണ്ണപ്പാറ ടൗൺ സുന്നി ജുമാ മസ്ജിദിലും തുടർന്ന്, ഖബറടക്കം 11 :30 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദിലും

....................................................................

ശങ്കരൻ
പന്നിക്കോട് ചേലാംകുന്ന് കോളനിയിൽ താമസിക്കുന്ന ശങ്കരൻ (അഞ്ചാൻ ) മരണപ്പെട്ടു.

....................................................................

മുഹമ്മദ്

എടവണ്ണപ്പാറ: മപ്രം സ്വദേശി
കുന്നത്ത് തെറ്റുമ്മൽ മുഹമ്മദ് (അളിയൻ)  മരണപ്പെട്ടു.
മക്കൾ: സലീം കുന്നത്ത്, ഷംസു മപ്രം, റിയാസ് KT.

....................................................................

ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു

കാവനൂർ: ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു. കാവനൂർ 12ൽ സ്വദേശിയായ ഷിനാസ് ആണ് മരിച്ചത്.
കാവനൂർ ഇളയൂർ GHSS സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായിരുന്നു ഷിനാസ്. മത്സരം പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും സംഘാടകരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

....................................................................

ആമിന

മാവൂർ: തെങ്ങിലക്കടവ്,  പുതുക്കുടി ആമിന (90) നിര്യാതയായി.
പരേതനായ പുതുക്കുടി ഹുസൈൻ ന്റെ ഭാര്യയാണ്.

മക്കൾ: പി എം മുഹമ്മദ്‌, പരേതനായ ബീരാൻ കുട്ടി, പി എം അബ്ദുൽ ഹമീദ്,
കദീജ സി ടി, ആയിഷ കുററിക്കടവ്, സഫിയ വെള്ളിപ്പറമ്പ്,ഫാത്തിമ, സുബൈദ വല്ലത്തായിപ്പാറ, റൈഹാനത്ത് എടവണ്ണപ്പാറ.

മരുമക്കൾ : ഉമ്മത്തി ചേലപ്പുറത്തു ചെറുവാടി, കദീജ മാവൂർ,ബുഷ്‌റ വാഴക്കാട്,റഷീദ് മാങ്കാവ്,അബ്ബാസ് വല്ലത്തായിപ്പാറ,കോയക്കുട്ടി എടലപ്പുറത്തു എടവണ്ണപ്പാറ, പരേതരായ സി ടി മോയിൻ, ആനപ്പറമ്പത്തു ഉമ്മർ,പോക്കർ വെള്ളിപ്പറമ്പ്.

സഹോദരങ്ങൾ: കലങ്ങോട്ട് അസ്സൻ കുട്ടി കൊടിയത്തൂർ, കലങ്ങോട്ട് അബ്ദുറഹിമാൻ, കലങ്ങോട്ട് ഉമ്മാച്ച, പരേതരായ എടോളി മുഹമ്മദ്‌, ആയിഷ തെന്നഞ്ചേരി കൂളിമാട്, ഫാത്തിമ പുതിയോത്ത് മാവൂർ,വളപ്പിൽ ഉണ്ണിമാത്തു കൊടിയത്തൂർ, കദീസ നെല്ലിക്കാപറമ്പ്. 

മയ്യിത്ത് നിസ്കാരം ഇന്ന് (02/09/26) ബുധൻ വൈകുന്നേരം 3 മണിക്ക് തേങ്ങിലക്കടവ് മുബാറക് മസ്ജിദിൽ





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)