Flash News

കുട്ടിഹസൻ

ചെറുവാടി: കട്ടയാട്ട് പരേതനായ അബ്ദുൽ കാദർ ഹാജി മകൻ കുട്ടിഹസൻ 72 ( കുട്ടിയാപ്പു ) മരണപ്പെട്ടു.

ഭാര്യ ഹലീമ ഒളവട്ടൂർ. മാതാവ് പരേതയായ കോട്ടെകോടൻ ഫാത്തിമ. സഹോദരങ്ങൾ അഹമ്മദ് ഇക്ബാൽ (Rtd. പ്രിൻസിപ്പൽ Ghss നായർ കുഴി ), ആബിദ ബീഗം കക്കാട്.  മയ്യത്ത്  നമസ്കാരം നാളെ, (വ്യാഴം) 8:30 പുതിയോത്ത്  ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)