Flash News

‘അക്ഷര തൂഫാൻ തണ്ടർ ഡ്രൈവ്’; ലോഗോ പ്രകാശനം ചെയ്തു

Rep:മജീദ് കൂളിമാട് 

കൂളിമാട്: ലഹരിക്കെതിരെ അക്ഷര കൂളിമാട് നടത്തുന്ന  സാമൂഹിക ബോധവത്ക്കരണ പരിപാടിയായ അക്ഷര തൂഫാൻ തണ്ടർ ഡ്രൈവിൻ്റെ മുന്നോടിയായി രൂപകല്പന ചെയ്ത ലോഗോയുടെ പ്രകാശനം ആരോഗ്യ വകുപ്പു മന്ത്രി കെ മുരളീധരൻ ഓമശ്ശേരിയിൽ നിർവഹിച്ചു.


ജ: സെക്രട്ടരി സി എ അലി, കൺവീനർ കെ ടി എ നാസർ, ടി വി ശാഫി മാസ്റ്റർ, ഇ.കുഞ്ഞോയി, കെ എ റഫീഖ്, മജീദ് കൂളിമാട് ,പി എ ജിയാദ്,അശ്റഫ് മപ്രം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)