Flash News

വയോജന ദിനത്തിൽ ശങ്കരൻ വൈദ്യർക്ക് ആദരം

ചെറുവാടി: ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ മുൻ ജനപ്രതിനിധിയും കോൺഗ്രസ്‌ നേതാവും പൊതുപ്രവർത്തകനും കൂടിയായ ശങ്കരന് വൈദ്യരെ ചെറുവാടി കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു. വാർഡ് മെമ്പർ കസ്ന ഹമീദ് ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ ഡിസിസി സെക്രട്ടറി സി ജെ ആന്റണി ആദരവ് നൽകി.അഷ്‌റഫ്‌ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ശ്രീജ ടീച്ചർ (മെമ്പർ ), മോയിൻ ബാപ്പു, കുഞ്ഞോക്കു എന്നിവർ ആശംസ അർപ്പിച്ചു.സലീം കുരുവാടങ്ങൽ നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)