കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് 2026-2031 വരെയുള്ള ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സി ടി സി അബ്ദുള്ള,കെ സി വേലായുധൻ,സിജോമോൻ തോമസ്, അബ്ദുൽ അസീസ്, സുനിൽ കുമാർ. എ പി, ഷാഹുൽ ഹമീദ്. ടി.പി, മുഹമ്മദ് ആഷിഖ്. പി, അബ്ദു. കെ, ഉഷാകുമാരി. പി, ആരിഫ. എം, ലൌലി സണ്ണി,ബാബു എസ്, വിശ്വനാഥന് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
