കൊടിയത്തൂർ, കോട്ടമ്മൽ പരേതരായ കൊറ്റൻ്റെയും ചക്കിക്കുട്ടിയുടെയും മകൻ ഡ്രൈവർ ചന്ദ്രൻ (54)നിര്യാതനായി.
ഭാര്യ : ഭാമിനി (ടൈപ്പിസ്റ്റ് - വിജിലൻസ് വിഭാഗം,കോഴിക്കോട് ), മക്കൾ : അളകനന്ദ പിജി വിദ്യാർഥിനി - തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി കോളേജ്, ,അമല്യദേവ്‌ന PTM HSS KDR. സഹോദരങ്ങൾ: പരേതനായ രാജൻ , പ്രേമ ( ഗ്രാമ പഞ്ചായത്ത് അംഗം), സരോജിനി തോട്ടുമുക്കം, സജിനി വിളയിൽ.സംസ്കാരം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം. ബോഡി നാളെ വീട്ടിലെത്തും
