Flash News

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ചെറുവാടി പുഴമാട് ശുചീകരിച്ചു

ചെറുവാടി പതിനഞ്ചാം വാർഡ് മെമ്പർ കസ്ന ഹമീദിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി - സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശുചീകരിച്ചു.പ്രകൃതി ഭംഗി ആസ്വദിക്കാനും മറ്റു റീൽസ് ഷൂട്ടിനുമായി ദിനേന നൂറുകണക്കിന് സന്ദർശകരെത്തുന്ന പുഴമാടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യമുൾപെടേ ശേഖരിച്ച് സംസ്കരണത്തിനായി പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറും.

അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു, വൈത്തല അബൂബക്കർ, നിയാസ് ചെറുവാടി, സുരേന്ദ്രൻ പഴം പറമ്പ്,സാദിഖ് കുറിയേടത്ത്, സുഹ്റ വെള്ളങ്ങോട്ട്, സൽമാൻ താഴത്ത് മുറി, ഫിറോസ് തൃമലശ്ശേരി,മൻസൂർ പാറക്കൽ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)