Home വയോജന സംഗമം Friday, October 02, 2026 0 അന്താരാഷ്ട്ര വയോജന ദിനത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി. നിയാസിന്റെ നേതൃത്വത്തിൽ പൊറ്റമ്മലിൽ സംഘടിപ്പിച്ച വയോജന സംഗമം "മധുരസ്മൃതി" തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം ഉദ്ഘാടനം ചെയ്യുന്നു. Facebook Twitter