കൊടിയത്തൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ മെക്സവൻ ടീം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിസരം വൃത്തിയാക്കി
ശുചീകരണ പരിപാടിയിൽ വ്യാപാര വ്യവസായി ഏകോപന സമിതി കൊടിയത്തൂർ ഏരിയ പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, വി റഷീദ് മാസ്റ്റർ, സലാം മാസ്റ്റർ, സി ടി ഗഫൂർ മാസ്റ്റർ,സിപി ചെറിയ മുഹമ്മദ്, എം ഷബീർ, എള്ളങ്കൽ മജീദ് മാസ്റ്റർ, സിപി അസീസ്, റഹീ മാസ്റ്റർ, ജാഫർ സാദിഖ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Tags:
KODIYATHUR
