Flash News

വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

കൊടിയത്തൂർ: 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേപിച്ചും സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോക ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ശരീഫ് അമ്പലക്കണ്ടി എം പി ഉബൈദ്. കെ കുട്ടിഹസൻ പി പി ഫൈസൽ ശരീഫ് എള്ളങ്ങൽ മജീദ് കോട്ടമ്മൽ ഷെഫീക്ക് പൊറ്റശ്ശേരി സി കെ അബ്ദുല്ല കെ സി അഫ്സൽ കെ ടി അബ്ദുൽ മജീദ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)