Flash News

TECHNOLOGY

വാട്സ് അപ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയമുണ്ടോ, എങ്കിൽ വഴിയുണ്ട്

വാ ട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. മറ്റുള്ളവരുടെ പ്…

Read more

കൂട്ടുകാരെ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറിന…

Read more

ബീപ് ശബ്‌ദത്തോടെ മൊബൈലുകളില്‍ സന്ദേശം വന്നു

സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആന്‍ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറ…

Read more

പ്രതേക ശബ്ദത്തിൽ നാളെ മെസ്സേജ് വരും; പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌

കേരളത്തിൽ  പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാ​ഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേർട്ടുക…

Read more

ഈ വിഭാഗത്തിലുള്ള ഫോണുകളിൽ വാട്സ്ആപ് പണി മുടക്കും

സ്മാ ര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പില്‍ വാട്ട്സാപ്പിന്റെ സപ്പോർട്ട് അവസാനിപ്പിച്ച…

Read more

സ്‌ക്രീൻ ഷെയർ തട്ടിപ്പിൽ വീഴല്ലേ..!!, മുന്നറിയിപ്പുമായി കേരള പൊലീസ്

സ്‌ ക്രീൻ ഷെയർ ആപ്പുകളിലൂടെ (സ്‌ക്രീൻ പങ്കുവെക്കൽ) ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. അക്ക…

Read more

ആകാശത്ത് വിസ്മയം തീർക്കാൻ ഓഗസ്റ്റ് 30 ന് സൂപ്പർമൂൺ; ഇനി കാത്തിരിക്കേണ്ടത് ഒമ്പത് വർഷം

ആകാശത്ത് വിസ്മയം തീർക്കാൻ ഓഗസ്റ്റ് 30 ന് സൂപ്പർമൂൺ എത്തുന്നു. ഈ മാസം ഓഗസ്റ്റ് ഒന്നിനും സൂപ്പർമൂണിനെ ആകാശത്ത് കാണാൻ കഴിഞ്ഞിര…

Read more

ചാന്ദ്രയാൻ 3-ൽ നിന്ന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ: ഐഎസ്ആർഒ ചെയർമാ

ചാന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനിൽനിന്ന് ലഭിച്ച വിവരങ്ങൾ വളരെ വിലപ്പെട്ടതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. കണ്ടെത്തി…

Read more

ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.

ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ…

Read more

ഇനി എല്ലാ കണ്ണുകളും പ്രഗ്യാന്‍ റോവറിലേക്ക്; ഐഎസ്ആര്‍ഒ അടുത്തതായി കാത്തിരിക്കുന്നത്

വിക്രം ലാന്‍ഡറിന്റെ  വിജയകരമായ ലാന്‍ഡിംഗിന് ശേഷം ആവേശകരമായ ശാസ്ത്ര കണ്ടെത്തലുകളും തകര്‍പ്പന്‍ നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ…

Read more

ചന്ദ്രനിൽ ഇന്ത്യ; ചന്ദ്രയാൻ - മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി

ലൈവ് സ്ട്രീമിങിൽ ലോകറെക്കോർഡ്, ലാൻഡിങ് തത്സമയം കണ്ടത് 5.6 മില്യൻ പേർ! ഇ ന്ന്  വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരി…

Read more

ഉൽക്കമഴ കാണാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു; ആകാശത്തെ അത്ഭുതം പലർക്കും ദൃശ്യമായില്ല

പ്രപഞ്ചസൗന്ദര്യത്തിന്‍റെ അപൂർവതക്ക് സാക്ഷ്യംവഹിക്കാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര കുതുകികൾ മാത്രമായിരുന്നില…

Read more

ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസ്‌മയം; വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീ…

Read more

സ്റ്റാറ്റസ് പ്രേമികൾക്ക് പുതിയ അപ്ഡേറ്റുമായി വാട്ട്‌സ്ആപ്പ്

സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്,  സ്റ്റാറ്റസുകൾക്ക് റിപ…

Read more
Load More
That is All